sadgamaya kajal
രാമ തുളസി
കൃഷ്ണ തുളസി
പനി കൂർക്ക
മുക്കുറ്റി
പച്ച കർപ്പൂരം
എല്ലാം ചതച്ചു നീര് എടുക്കുക. നീരിൽ തുണി മുക്കി വച്ചിട്ടു തണലത്തു ഉണക്കി എടുക്കുക. ആ തിരി ഉപയോഗിച്ച് നിലവിളക്ക് കത്തിക്കുക. നിലവിളക്കിനു മുകളിൽ ഒരു പാത്രം കമിഴ്ത്തി വച്ച് അടിയുന്ന കരി ആൽമണ്ട് ഓയിൽ കൊണ്ട് വടിച്ചു എടുക്കുക. കുപ്പിയിൽ സൂക്ഷിക്കുക.
Comments
Post a Comment