sadgamaya Protein powder
ഫ്ലാക്സ് സീഡ്-100
പമ്പ്കിൻ സീഡ് -100
സൂര്യ കാന്തി സീഡ് -100
ബദാം സീഡ്-100
കപ്പലണ്ടി -100
ചെറുതായി ചൂടാക്കുക. പൊടിച്ചു കുപ്പിയിൽ ആക്കി സൂക്ഷിക്കാം. വെറും വയറ്റിൽ പാലിൽ ചേർത്ത് കുടിക്കാം. തടി കുറക്കാൻ. കൊളസ്ട്രോൾ നിയന്ത്രിക്കാൻ. ഡയബറ്റിസ് നിയന്ത്രിക്കാൻ എല്ലാം അത്യുത്തമം.
Comments
Post a Comment