Posts

Showing posts from July, 2022

sadgamaya kajal

 രാമ തുളസി  കൃഷ്ണ തുളസി  പനി കൂർക്ക  മുക്കുറ്റി  പച്ച കർപ്പൂരം എല്ലാം ചതച്ചു നീര് എടുക്കുക. നീരിൽ തുണി മുക്കി വച്ചിട്ടു തണലത്തു ഉണക്കി എടുക്കുക. ആ തിരി ഉപയോഗിച്ച് നിലവിളക്ക് കത്തിക്കുക. നിലവിളക്കിനു മുകളിൽ ഒരു പാത്രം കമിഴ്ത്തി വച്ച് അടിയുന്ന കരി ആൽമണ്ട് ഓയിൽ കൊണ്ട്  വടിച്ചു എടുക്കുക. കുപ്പിയിൽ സൂക്ഷിക്കുക. 

sadgamaya sunscreen cream

 ഫ്‌ളാക്‌സ്‌ സീഡ് ജൽ  അലോവേര ജെൽ  വിറ്റ്. ഇ ടാബ്ലറ്റ് -2  ടാൽക്കം പൌഡർ കെമിക്കൽ ചേർന്നതാണ്. ഉപയോഗം കഴിയുന്നതും കുറയ്ക്കുക. ഉപയോഗിക്കാതിരുന്നാൽ അത്രയും നല്ലതു. ഇന്ന് മുഖം വെട്ടി തിളങ്ങാൻ ഒരു ഉപായം പറയാം :- 1.  കുറച്ചു തൈര് എടുത്തു മുഖത്തു തേച്ചു പിടിപ്പിക്കുക. കുറച്ചു കഴിഞ്ഞു മൃദുവായ ഒരു നല്ല കോട്ടൺ തുണി കൊണ്ട് പതിയെ മുഖത്തു ഉരസുക. മുഖത്തെ അഴുക്ക് എല്ലാം പോയി വൃത്തി ആകും. ഇത് ഇടയ്ക്കു ഇടയ്ക്കു ചെയ്താൽ മുഖം നല്ല തിളക്കം വരുകയും ചെയ്യും സുഷിരങ്ങൾ അടയാത്തതു കൊണ്ട് മുഖക്കുരു കുറയുകയൂം ചെയ്യും. 2.   കറ്റാർവാഴ ജെൽ  കറ്റാർവാഴ കഴമ്പു മാത്രം ഒരു സ്പൂൺ കൊണ്ട് വടിച്ചെടുക്കുക. ഇത് പഴയ മിക്സിയുടെ ജാറിൽ എടുത്ത് നന്നായി അടിച്ചു എടുക്കുക. ഇതിൽ രണ്ടു വിറ്റാമിന് ഇ ടാബ്  സൂചി കൊണ്ട് ദ്വാരം ഇട്ടു അകത്തെ ദ്രാവകം കൂടെ ചേർത്ത് വീണ്ടും അടിക്കുക.  ഇത് ഒരു പാത്രത്തിൽ ആക്കി വേറെ ഒരു  പാ ത്രത്തിലെ തിളച്ച വെള്ളത്തിൽ ഇറക്കി വച്ച് ചൂടാക്കുക.   മുഖത്തു തേക്കാൻ നല്ലൊരു മിശ്രിതം ആണ് ഇത്. കുപ്പിയിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ    കേടു കൂടാതെ ഇരിക്...

sadgamaya Protein powder

 ഫ്ലാക്സ് സീഡ്-100  പമ്പ്കിൻ സീഡ് -100  സൂര്യ കാന്തി സീഡ് -100  ബദാം സീഡ്-100  കപ്പലണ്ടി -100  ചെറുതായി ചൂടാക്കുക. പൊടിച്ചു കുപ്പിയിൽ ആക്കി സൂക്ഷിക്കാം. വെറും വയറ്റിൽ പാലിൽ ചേർത്ത് കുടിക്കാം. തടി കുറക്കാൻ. കൊളസ്ട്രോൾ  നിയന്ത്രിക്കാൻ. ഡയബറ്റിസ്‌ നിയന്ത്രിക്കാൻ എല്ലാം അത്യുത്തമം.

sadgamaya Hair oil

 കയ്യോന്നി- 500 നീലയമരി -500 പൂവാം കുരുന്ന് - 100  കീഴാർനെല്ലി -100  വേപ്പ്  കറിവേപ്പ് ഇല  മൈലാഞ്ചി ഇല  ശംഖുപുഷ്പം  പനി കൂർക്ക  കറ്റാർവാഴ  നെല്ലിക്ക  കടുക്ക  ഏലക്ക  പച്ച കർപ്പൂരം അശ്വഗന്ധ